കോഹ്‌ലിയുടെ പകയ്ക്ക് ഇരയായത് സൂപ്പര്‍ താരം

ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് ഇടഞ്ഞത് ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെന്ന് സൂചന. അശ്വിനുമായുള്ള സംഘര്‍ഷവും തുടര്‍ന്നുണ്ടായ പ്രതികാര നടപടിയുമാണ് കോഹ്ലിയുടെ നായക പദവിയെ ചുറ്റിപ്പറ്റി ചോദ്യങ്ങള്‍ ഉയരാന്‍ ഇടയാക്കിയതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.