ആന്റെണി കേരളത്തിലേക്ക് മടങ്ങുമ്പോള്‍ | A K Antony |

എ കെ ആന്റെണി ഇനി ദേശീയ രാഷ്ട്രീയത്തിലുണ്ടാവില്ല, വിവിധ കാലയളവിലായി ഏതാണ്ട് മുപ്പതിലധികം കൊല്ലമാണ് അറക്കപ്പറമ്പില്‍ കുര്യന്‍ ആന്റെണി ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നത്. 1984 ലിലാണ് ഐ ഐ സി സി ജനറല്‍ സെക്രട്ടറിയായി ആന്റെണി ഡല്‍ഹിയില്‍ ചുവടുറപ്പിക്കുന്നത്.