ലൈഫ് മിഷനിൽ ഒരു വീടിന് ₹ 4 ലക്ഷം മന്ത്രിയുടെ ശുചിമുറിക്ക് ₹ 4.10 ലക്ഷം

ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സെക്രട്ടേറിയറ്റ് ഓഫീസില് അത്യാധുനിക ടോയ്ലറ്റ് നിര്മ്മിക്കാന് 4.10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ വിവാദമായിരിക്കുകയാണ്.