മഴവില്ല് പരിപാടിക്ക് അഞ്ച് കോടി; ട്രാന്‍സ്‍ജെന്‍ഡേഴ‍്സിന് കുടുംബശ്രീ അയല്‍ക്കൂട്ടം

മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്‍സ്‍ജെന്‍ഡേഴ‍്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും. ലളിതകലാ അക്കാദമിക്ക് 7 കോടി. ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടി.

വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി. അമ്വേചര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി. കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അ‍ഞ്ച് കോടി. ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം