ആഗ്രയില്‍ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കോവിഡ് 19 ബാധിച്ച് ആഗ്രയില്‍  മാധ്യമ പ്രവർത്തകൻ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് മരിച്ചത്. എസ് എൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച മുതല്‍ വെന്‍റിലേറ്ററിലായിരുന്നു.  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്.

journalist, who had tested positive for #COVID19 and was admitted at the isolation ward of SN Medical College, has died. He was on ventilator since Wednesday: Agra District Magistrate Prabhu N Singh (file pic) (07.05.2020) pic.twitter.com/qDr1Zts3Pd