ആസിഫിനുള്ള ജന്മദിന സന്ദേശത്തില്‍ ദുല്‍ഖര്‍, ഞങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ സാമ്യമുണ്ട്

Advertisement

ആസിഫ് അലിയുടെ 32ാം ജന്മദിനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ആശംസകള്‍. ജന്മദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നത് വാഹനപ്രേമത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സാമ്യമുണ്ടെന്നാണ്.

സൂപ്പര്‍ബൈക്കുകളെയും കാറുകളെയും ഇഷ്ടപ്പെടുന്നവരാണ് രണ്ടു പേരും. ഇടയ്ക്കിടയ്ക്ക് രണ്ടു പേരും ട്രിപ്പുകള്‍ക്ക് പോകാറുമുണ്ട്.

Asif AliYou're one of the nicest guys in the industry! From ustad hotel we've had a great bond and you're always full…

Posted by Dulquer Salmaan on Sunday, 4 February 2018