വ്യവസായ മേഖലയ്ക്ക് 27,300 കോടി, സംരംഭകര്‍ക്കായി ക്ലിയറന്‍സ് സെല്ലുകള്‍

വ്യവസായ മേഖലയ്ക്ക് 27,300 കോടി വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി. സംരംഭകര്‍ക്കായി ക്ലിയറന്‍സ് സെല്ലുകള്‍. ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും.
മൊബൈല്‍ ഫോണ്‍ നിര്‍ന്മാണത്തിന് പ്രത്യേക പരിഗണന
5 പുതിയ സ്മാര്‍ട്ട് സിറ്റികള്‍. ടെക്സ്റ്റൈല്‍ മിഷന് 1480 കോടി.