ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് കോഴപ്പണമായി യെദ്യൂരപ്പ 1800 കോടി നല്‍കിയെന്ന് ആരോപണം, ഗഡ്കരി, ജെയ്റ്റ്‌ലി, അദ്വാനി, ജോഷി എന്നിവരെല്ലാം വാങ്ങിയത് നൂറു കോടി വീതം, ഡയറി ആദായനികുതി വകുപ്പ് പൂഴ്ത്തി, അന്വേഷണം നടത്താതെ ‘കാവല്‍ക്കാരന്‍’ എന്ന് കോണ്‍ഗ്രസ്

പൊതുതിരഞ്ഞെടുപ്പിന് രാജ്യം കാതോര്‍ക്കുമ്പോള്‍ 1800 കോടി രൂപയുടെ കോഴ വിവാദത്തില്‍ കുടുങ്ങി ബിജെപി. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പ കേന്ദ്രനേതാക്കളായ രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, തുടങ്ങിയ നേതാക്കള്‍ക്കും കേന്ദ്ര നേതൃത്വത്തിനുമായിട്ടാണ് ഇത്രയും തുക നല്‍കിയതെന്നാണ് വാര്‍ത്തകള്‍. കൂടാതെ  യെദ്യൂരപ്പയുടെ ഖനിഅഴിമതിയുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യദ്യൂരപ്പയുടേതായി പുറത്തു വന്ന ഡയറിയില്‍ പറയുന്നു. പൊതുതിരഞ്ഞെടുപ്പ വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ബിജെപി നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിലാക്കിയ കോഴ … Continue reading ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് കോഴപ്പണമായി യെദ്യൂരപ്പ 1800 കോടി നല്‍കിയെന്ന് ആരോപണം, ഗഡ്കരി, ജെയ്റ്റ്‌ലി, അദ്വാനി, ജോഷി എന്നിവരെല്ലാം വാങ്ങിയത് നൂറു കോടി വീതം, ഡയറി ആദായനികുതി വകുപ്പ് പൂഴ്ത്തി, അന്വേഷണം നടത്താതെ ‘കാവല്‍ക്കാരന്‍’ എന്ന് കോണ്‍ഗ്രസ്