തൃഷക്കെതിരായ അധിക്ഷേപ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ
Meghna Dasan
4 August 2026, 2:00 pm
നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. 2.15ന് വിഷയം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
കാവേരി വിഷയവുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ നടത്തിയ ദ്വയാർഥ പരാമർശത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
Read More
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്, യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാം’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
‘നിലവിലെ പാതയിൽ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകൾ പ്രായോഗികമല്ല; ഏക പോംവഴി ഹൈ-സ്പീഡ് റെയിൽ’: ഇ. ശ്രീധരൻ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
Meghna Dasan
View all posts →