Thursday, 13 August 2026
‘Honest storytelling is a powerful means of change
06:36:10 AM IST
Kerala

‘ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി രാജകുടുംബത്തെ അപകീർത്തിപ്പെടുത്തി’; സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി തിരുവിതാംകൂർ രാജകുടുംബം

SHARE

ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതിയുമായി തിരുവിതാംകൂർ രാജകുടുംബം. സിറ്റി പൊലീസ് കമ്മീഷണർക്ക് തിരുവിതാംകൂർ രാജകുടുംബം പരാതി നൽകി. വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് രാജകുടുംബം പരാതി നൽകിയത്.

തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്. രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി.

s
ന്യൂസ് ഡെസ്ക്
View all posts →