‘ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്’; ലോകകപ്പിൽ 8 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് ലയണൽ മെസ്സി
ഇന്നലെ നടന്ന ഫിഫ ലോകകപ്പിലെ ആവേശകരമായ മത്സരത്തിനൊടുവിൽ ഈജിപ്തിനെതിരെ അർജന്റീനയ്ക്ക് ജയം. ഈജിപ്തിനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്നുഗോളിന്. മത്സരത്തിന്റെ 79 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ ആയി മാറിയിരിക്കുകയാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ലയണൽ മെസ്സി തന്നെയാണ്. തൊട്ട് പുറകിൽ 7 ഗോളുകളുമായി ഫ്രാൻസ് താരം കിലിയൻ എംബാപ്പയും ഉണ്ട്.
യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിലാണ് ഈജിപ്ത് മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആദ്യ മറുപടി. ക്രിസ്ത്യൻ റൊമേരോയാണ് ആദ്യ ഗോൾ നേടിയത്. 83-ാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു.
കളിതീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ യോഗ്യതയും നേടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരിൽ ഒന്നാം സ്ഥാനത്ത് നില്കുകുന്നത് ലയണൽ മെസ്സി തന്നെയാണ്. തൊട്ട് പുറകിൽ 7 ഗോളുകളുമായി ഫ്രാൻസ് താരം കിലിയൻ എംബാപ്പയും ഉണ്ട്.
‘ഇത് ബാറ്റ് തന്നെയാണോ’; മത്സരശേഷം സിറാജിന്റെ ബാറ്റ് പരിശോധിച്ച് ശ്രീലങ്കൻ താരങ്ങൾ; ചിരിയടക്കാനാകാതെ ഗംഭീർ
‘ഗിൽ പൂർണ ആരോഗ്യവാൻ, ശ്രീലങ്കയ്ക്കെതിരെ കളിക്കും’; സ്ഥിരീകരിച്ച് ഇന്ത്യൻ ബോളിംഗ് പരിശീലകൻ