യുപിഐ ഇടപാടിന് സേവനനിരക്ക്!!! അഭ്യൂഹം തള്ളി പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ; ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും
യുപിഐ ഇടപാടുകൾക്ക് ഫീസിന് സാധ്യത; 2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് 0.25% മുതൽ 0.4% വരെ ഫീസ് ഈടാക്കിയേക്കും