ബ്രിട്ടീഷുകാരോട് ആര്.എസ്.എസ് പോരാടിയോ?; ബഹുജന പ്രക്ഷോഭങ്ങളില്‍ നിന്ന് ആര്‍എസ്എസ് സംഘടനാപരമായി വിട്ടുനിന്നു എന്നത് ചരിത്രമാണ്; ചരിത്രം അപൂര്‍വ്വമായേ പൂര്‍ണ്ണമായും വ്യക്തമായോ ലളിതമായോ ചിത്രീകരിക്കപ്പെടാറുള്ളുവെന്ന് സുജിത് നായര്‍
ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത് വികസനം കൊണ്ടല്ല, വികാരം കൊണ്ട്; അമിത് ഷായുടെ വാക്കുകൾ ഓർമ്മിപ്പിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ സുജിത് നായർ
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെച്ചൊല്ലിയുള്ള ഈ ബഹളങ്ങള്‍ക്കിടയില്‍, മണ്ഡല പുനര്‍നിര്‍ണ്ണയ ഭേദഗതി പാര്‍ലമെന്റിലെത്തിയാല്‍?; എന്താണ് സംഭവിച്ചതെന്ന് രാജ്യം തിരിച്ചറിയുമ്പോഴേക്കും, അത് അവതരിപ്പിക്കപ്പെടുകയും പാസാക്കപ്പെടുകയും ചെയ്തിട്ടുണ്ടാകും’; ബിജെപി നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമ പ്രവര്ത്തകന് സുജിത് നായര്‍