‘രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം’; ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍
അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം, ലോക്സഭയിലും രാജ്യസഭയിലും ഇന്നും ബഹളം; ലോക്സഭ നിര്‍ത്തിവെച്ചു, പ്രതിപക്ഷത്തോട് കയർത്ത് സ്പീക്കര്‍