ക്യാമ്പസുകളിൽ പുതിയ അഡ്മിഷൻ കാലം; ഞെട്ടിക്കുന്ന കണക്കുകൾക്ക് നടുവിലും റാഗിങ് എന്ന വിപത്ത് നിയമം കൊണ്ട് മാത്രം ഇല്ലാതാക്കാനാകുമോ?
‘റാഗിങ്ങ് തടയാൻ നിയമം’; സിദ്ധാർത്ഥന്റെ പേരിൽ ആപ് പുറത്തിറക്കും, വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി