‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പരാമർശത്തിൽ മന്ത്രി സിപി ജോൺ
ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചെഴുന്നേല്‍പ്പിച്ച് ‘സദ്യ തരാം’ എന്ന് പറഞ്ഞു മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്ന രീതിയാണ് മന്ത്രിയുടേത്; കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പി രാജീവ്
പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറും, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; മന്ത്രി സിപി ജോണിന്റെ പരാമർശം വിവാദത്തിൽ
വൻ ഹൈപ്പിൽ വന്ന ‘പ്രിയദർശിനി’ എട്ടിന്റെ പണികൊടുത്തു; കെഎസ്ആർടിസിക്ക് നഷ്ടം മാസം 90 കോടി കടക്കും, കണക്കുകൾ സർക്കാരിന് തിരിച്ചടി