‘മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ നിലനിൽക്കുന്നു, ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരം’; മോന്‍സ് ജോസഫ്