ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട്; ആരോപണം തള്ളി മിൽമ ചെയർമാൻ കെ എസ് മണി, ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല