’45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായി, എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചു’; മാസപ്പടി കേസിൽ വീണക്ക് കുരുക്ക് മുറുകുന്നു
മാസപ്പടി കേസ്; വീണക്ക് കുരുക്കായി കൂടുതൽ തെളിവുകൾ, നൽകാത്ത സേവനത്തിന്റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ, കണ്ടെത്തൽ പിണറായിയുടെ വീട്ടിലെ പരിശോധനയിൽ