‘പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ?, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല’; മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കണക്കിലെടുക്കുന്നില്ലെന്ന് കെ മുരളീധരൻ
‘ഹെലികോപ്റ്ററില്‍ കയറിയാല്‍ എന്താ കുഴപ്പം?’, സതീശന് വേണ്ടി കെ മുരളീധരന് ‘ഓണ്‍ സ്റ്റേജ്’; അത്യാവശത്തിന് പോകാനല്ലേ ഹെലികോപ്റ്റര്‍, അല്ലെങ്കില്‍ കാറിലോ ട്രെയിനിലോ പോയാല്‍ പോരേ
‘യുഡിഎഫ് സര്‍ക്കാര്‍ ഒരു യു ടേൺ ഗവൺമെന്റായി മാറി’; പൊതിച്ചോർ വിവാദത്തിൽ കെ. മുരളീധരനെതിരെ വി. എൻ. വാസവൻ
ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ല, കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കും : മന്ത്രി കെ. മുരളീധരൻ