‘സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി ബാധ വർധിക്കുന്നു’; ഡേറ്റിംഗ് ആപ്പുകളും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും ഉയർത്തുന്ന ആശങ്ക
18നും 35നും ഇടയിൽ 66,000 പേർ രോഗബാധിതർ; കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ