‘പിഎം-ശ്രീയെ ന്യായീകരിച്ചോളൂ, പക്ഷേ ഞങ്ങളുടെ ചെലവിൽ വേണ്ട’; സർക്കാർ അവസരവാദ നിലപാടിൽ നിന്ന് പിന്മാറണമെന്ന് വി. ശിവൻകുട്ടി
സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ഇനിയും ഡൽഹിയിലേക്ക് എത്തും, കഴിഞ്ഞ ദിവസത്തേത് ഒരു ട്രെയ്ലർ മാത്രമെന്ന് കോക്രോച്ച് ജനത പാർട്ടി