സിജെപിയ്ക്ക് പിന്നാലെ ബിജെപിക്ക് പുതിയ വെല്ലുവിളിയുമായി ‘ഇ20 ജനതാ പാർട്ടി’; 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായുള്ള പോരാട്ടം; ലക്ഷ്യം നിതിൻ ഗഡ്കരി?