അയോധ്യയിലെ പണം കക്കല്, മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്‍; ആര്.എസ്.എസ് – വി.എച്ച്.പി ബന്ധമുള്ള ട്രസ്റ്റ് അംഗങ്ങളെയെല്ലാം നിയമിച്ചത് ബിജെപി സര്‍ക്കാര്‍