‘ജെൻസി നമ്മുടെ കുട്ടികൾ; നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു’; മന്ത്രിസ്ഥാനത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല: ധർമേന്ദ്ര പ്രധാൻ
രാജിക്കത്തിലെ ഭാഷ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരാളുടേതല്ല, രക്തസാക്ഷിയുടേത് പോലെ തോന്നിപ്പിക്കാനാണ് പ്രധാന് ശ്രമിച്ചത്; പ്രഹ്ലാദ് ജോഷിയുടെ നിയമനം ക്രൂരതമാശയെന്ന് ബിജെപി നേതാവിന്റെ മകള്‍
ധർമ്മേന്ദ്രപ്രധാന്റെ രാജി; രാജ്യചരിത്രത്തിലെ നിർണായകനിമിഷമെന്ന് പ്രിയങ്ക ഗാന്ധി, എല്ലാ ഭരണകർത്താക്കൾക്കും ഉള്ള പാഠമെന്ന് വിമർശനം
‘പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്, ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു’; വി ഡി സതീശൻ
‘വിദ്യാർത്ഥി ശക്തി നീണാൾ വാഴട്ടെ’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി
ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയും; രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് സിജെപി 25 Jul 2026
പ്രധാനെ വകുപ്പ് മാറ്റി മുഖം രക്ഷിക്കാന്‍ ‘മോദി’ തന്ത്രം; മന്ത്രിസഭ പുനഃസംഘടനയില്‍ മാറ്റി നിര്‍ത്തിയാല്‍ പ്രതിഷേധത്തില്‍ തോറ്റെന്ന ധാരണ ഉണ്ടാവുമെന്ന് പേടി; വിദ്യാഭ്യാസമന്ത്രിയുടെ രാജിയല്ലാതെ വകുപ്പ് മാറ്റം അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി 25 Jul 2026
ആറു വാഗ്ദാനങ്ങൾ, പക്ഷേ ഒരു രാജി പോലും ഇല്ല; ധർമേന്ദ്ര പ്രധാൻ ഇനി എന്തിന് മന്ത്രിസ്ഥാനത്ത്? 24 Jul 2026
സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ തീരുമാനം നാളെ ഉച്ചയോടെ 24 Jul 2026