കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം, വീടുകളിൽ വെള്ളം കയറിയവർക്കും സംസ്കാരച്ചെലവിനുമായി 10,000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി
‘ഹെലികോപ്റ്ററില്‍ കയറിയാല്‍ എന്താ കുഴപ്പം?’, സതീശന് വേണ്ടി കെ മുരളീധരന് ‘ഓണ്‍ സ്റ്റേജ്’; അത്യാവശത്തിന് പോകാനല്ലേ ഹെലികോപ്റ്റര്‍, അല്ലെങ്കില്‍ കാറിലോ ട്രെയിനിലോ പോയാല്‍ പോരേ
മന്ത്രിമാരോട് ചുമതലയുള്ള ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശിച്ചു മുഖ്യമന്ത്രി; മന്ത്രിമാരും ജില്ലാ കളക്ടര്‍മാരും മഴക്കെടുതി സാഹചര്യം വിലയിരുത്തി
നീറ്റ് പ്രതിഷേധ കേസുകളില്‍ ഒളിച്ചുകളി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി വി.ഡി. സതീശന്
‘അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണരീതികൾ പകർന്നു നൽകണം’, മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തിൽ; സ്ത്രീവിരുദ്ധമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം