‘അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരാൻ ശ്രമിക്കുന്നത്’; ശ്വേത മേനോൻ
ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനും എതിരായ അൻസിബയുടെ പരാതി: ‘അപകീർത്തി കേസ് മാത്രമായേ പരിഗണിക്കാനാവൂ’; കേസെടുക്കാനാകില്ലെന്ന് പോലീസ്
‘കമ്മിഷണർ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ’; നടി അൻസിബയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
‘എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല, വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?’; അൻസിബയോട് ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി 6 Jul 2026
‘ഈ ചക്കളത്തി പോരാട്ടം ഇനി വേണ്ട, ഇതെല്ലാം അവസാനിപ്പിക്കുന്നതല്ലേ നല്ലത്’; നടിമാരുടെ വാർത്താസമ്മേളനം കോമഡി ഷോ എന്ന് പരിഹസിച്ച് നടി യമുന റാണി 6 Jul 2026
‘രമേഷ് പിഷാരടിയെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല, ദയവായി വസ്തുതാപരമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക…’; അൻസിബ ഹസൻ 4 Jul 2026
‘അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങൾ നടക്കുന്നു, അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ്’; വിവാദങ്ങളിൽ പ്രതികരണവുമായി നടിമാർ 4 Jul 2026