‘ഇമ്മാതിരി തള്ള് തള്ളരുത്, എഐസിസി ആസ്ഥനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടത്’; എ എ റഹീമിന് മറുപടിയുമായി കെ മുരളീധരൻ
‘കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട്, എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവം ഇതിന് തെളിവ്’; എ എ റഹീം
‘ഉള്ളു നിറയ്ക്കുന്ന അമ്മച്ചിരികൾ ഇനി വാർത്തകളിലെ വസന്തമാകില്ല, പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചിരിക്കുന്നു’; വിമർശിച്ച് എ എ റഹീം
‘ഇ20 പെട്രോളിൽ ഓടിക്കുമ്പോൾ പഴയ ബി എസ് -III വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടിവന്നേക്കാം’; നിതിൻ ഗഡ്കരി രാജ്യസഭയിൽ
‘കടകൾ നിറയെ ബക്കാർഡിയും, കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം’; കേരളത്തിൽ രണ്ട് ഡീലുകളെന്ന് എഎ റഹീം