ധോണിയോ കോഹ്‌ലിയോ? ആരാണ് ഏറ്റവും ധനികനായ ക്രിക്കറ്റ് താരം; 2024ലെ കണക്കുകൾ ഇങ്ങനെ

ക്രിക്കറ്റ് ലോകത്ത് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും വെറും പേരുകൾക്കപ്പുറം രണ്ട് ബ്രാൻഡുകളാണ്. രണ്ട് താരങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ എന്നല്ല ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ലാത്ത ആളുകൾക്കിടയിൽ വരെ ജനപ്രിയരാണ്. മഹേന്ദ്ര സിംഗ് ധോണിയോ വിരാട് കോഹ്‌ലിയോ 2024 ലെ കണക്കുകൾ പ്രകാരം ആരാണ് ഏറ്റവും ധനികനായ ക്രിക്കറ്റ് താരം? ക്രിക്കറ്റിൽ നിന്നും പരസ്യങ്ങളിൽ നിന്നുമായി എംഎസ് ധോണിയുടെ മൊത്തം മൂല്യം പരിശോധിക്കുമ്പോൾ 2024ൽ 1040 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും … Continue reading ധോണിയോ കോഹ്‌ലിയോ? ആരാണ് ഏറ്റവും ധനികനായ ക്രിക്കറ്റ് താരം; 2024ലെ കണക്കുകൾ ഇങ്ങനെ