രോഹിത്തിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കോഹ്‌ലി തന്നെ!

ഒരു മേജര്‍ ടൂര്‍ണമെന്റ് വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിയുടേത് അസൂയാവഹമായ റെക്കോര്‍ഡ് തന്നെയാണ്. പക്ഷെ ക്രിക്കറ്റിനെ ഒരു ശ്വാസമായി കൊണ്ടു നടക്കുന്ന ജനതയ്ക്ക് ഒരു ലോക കപ്പ് വേണം. അത് രോഹിത്ത് ശര്‍മ്മയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കാം.

കോഹ്ലിക്ക് വെല്ലുവിളിയായിരുന്നത് എംഎസ് ധോണിയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളായിരുന്നു. അത് പോലെ രോഹിത്തിനെ കാത്തിരിക്കുന്ന വെല്ലുവിളി നായകന്‍ എന്ന നിലയിലും നായകനായിരിക്കെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കളിച്ച കോഹ്ലിയുടെ റെക്കോര്‍ഡുകളും തന്നെയാകും.

Virat Kohli's tenure as India's limited-overs captain ends without major  ICC title, Rohit Sharma eyes big prize - Sports News

Kohli captaincy
Matches – 95.
Won – 65.
Lost – 27.
Runs scored – 5,449.
Average – 72.65.
Most win % captains
76.2% Clive Lloyd
71.7% Ricky Ponting
71.7% Hansie Cronje
68.4% Virat Kohli

Virat Kohli saying India fell behind after losing both openers is wrong'

Read more

Number of Virat Kohli the batsman when he was the ODI captain of the Indian team
Matches – 95
Runs – 5449
Average – 72.65
Hundreds – 21
Fifties – 27