വിജയ് ഹസാരെ ട്രോഫി: മാറ്റമില്ലാതെ സഞ്ജു, സര്‍വീസസിന് എതിരെ കേരളം തരിപ്പണം

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ സര്‍വീസസിനെതിരെ കേരളം ഓള്‍ഔട്ട്. 40.4 ഓവറില്‍ 175 റണ്‍സെടുത്തപ്പോളേക്കും കേരളത്തിന്റെ വിക്കറ്റുകളെല്ലാം വീണു. തുടക്കത്തിലെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ വിനൂപ് മനോഹരന്‍-രോഹന്‍ എസ്.കുന്നുമ്മല്‍ സഖ്യത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് കരകയറ്റിയെങ്കിലും ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ വീണ്ടും കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. രോഹന്‍ 106 ബോളില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടില്‍ 85 റണ്‍സെടുത്തു. 54 ബോളില്‍ 41 റണ്‍സാണ് വിനൂപ് നേടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം … Continue reading വിജയ് ഹസാരെ ട്രോഫി: മാറ്റമില്ലാതെ സഞ്ജു, സര്‍വീസസിന് എതിരെ കേരളം തരിപ്പണം