ഒന്നാന്തരം ടീമിനെ ഒപ്പിച്ച് റോയല്‍സ്, എന്നാല്‍ ദേവ്ദത്തിന്‍റെ കാര്യത്തില്‍ പാകപ്പിഴ

1.Padikkal
2.Jaiswal
3.Sanju
4.Butler
5.Hetmeyer
6. റയാന്‍ പരാഗ്
7.Ashwin
8. Chahal
9.Boult
10. Prasidh Krishna
Balance : 12.95 Cr

കഴിഞ്ഞ സീസണിലെ ബൗളിങ്ങ് ദൗര്‍ബല്യങ്ങള്‍ വെച്ച് നോക്കിയാല്‍ ഒന്നാന്തരം എന്ന് വിശേഷിപ്പിക്കാവുന്ന ബൗളിങ്ങ് പട. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോള്‍ട്ടിനൊപ്പം നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാവി പ്രതീക്ഷ പ്രസിദ്ധ് കുടി ചേരുമ്പോള്‍ ഭദ്രമാകുന്ന പേസ് നിര വരുമ്പോള്‍ കഴിഞ്ഞ തവണ പേരിന് പോലും ഒരു നിലവാരമുള്ള സ്പിന്നര്‍ ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതെന്ന് പറയാവുന്ന അശ്വിനും ചഹലും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനൈ സമ്പന്നമാക്കുന്നു.

പടിക്കല്‍ നല്ല ഒരു Buy ആണെങ്കിലും 7 കോടി എന്നത് വലിയ സംഖ്യയാണെന്നത് മാത്രമാണ് പാകപ്പിഴ ആയി തോന്നുന്നത്. ഗെയിം ചെഞ്ചര്‍ എന്ന് അവകാശപ്പെടാവുന്ന ഹെറ്റ് മെയര്‍ മുടക്കിയ സംഖ്യയോട് നീതി കാണിച്ചാല്‍ അവിടെയും മുടക്കിയ മുതലില്‍ ആശ്വാസം കൊള്ളാം.

നല്ല 2 ഓള്‍റൗണ്ടര്‍മാരെ കുടി കിട്ടിയാല്‍ ഇത്തവണ സഞ്ജുവിനും റോയല്‍സിനും വലിയ പ്രതീക്ഷ പുലര്‍ത്താമെന്ന് തോന്നുന്നു.