ഈ 24 വയസ്സുകാരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ഒരിക്കലും ചെറുതായി കാണാനാവില്ല

സജിന്‍ വി.കെ

Admit or not ഈ 24 വയസ്സുകാരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ഒരിക്കലും ചെറുതായ് കാണാന്‍ കഴിയില്ല. ടീം തകരുമ്പോള്‍ പന്ത് വേഗത്തില്‍ നേടുന്ന 25 റണ്‍സ് പോലും പല കളിയുടെയും റിസള്‍ട്ട് മാറ്റി മറിച്ചിട്ടുണ്ട്…

ആദ്യ ഇന്നിംഗ്‌സ് കോഹ്ലിക്ക് ഒത്തുനിന്ന് 51 റണ്‍സ്.. അതിന് ശേഷം വന്ന ആരും കോഹ്ലിക്ക് പിന്തുണ കൊടുക്കാന്‍ പറ്റിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 58 ന് നാല് എന്ന നിലയില്‍ നിന്ന് കോഹ്ലിക്ക് ഒപ്പം 72 റണ്‍ partnership. കൂടെ ഒരു ഫിഫ്റ്റിയും…

ഇത്രയും മോശം ഫോമില്‍ ഉള്ള ഒരു ബാറ്റിംഗ് ലൈനപ്പില്‍ useful contribution ചെയ്യുന്ന പന്ത് പലര്‍ക്കും overrated ആണ്..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്