മകനെ പ്ലെയിംഗ് ഇലവനില്‍ ഇക്കാനുള്ള പവര്‍ സച്ചിനുണ്ട്, എന്നിട്ടും അദ്ദേഹം അത് ചെയ്യുന്നില്ല!

സച്ചില്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ ആണ്. സ്വന്തം മോന്‍ സ്‌ക്വാഡില്‍ ഉണ്ട്, ടീമിലെ എല്ലാവരും മോശം കളി കളിക്കുന്നു, വേണമെങ്കില്‍ സ്വന്തം മോന് പ്ലെയിങ് ഇലവനില്‍ ചാന്‍സ് കൊടുക്കാന്‍ ഉള്ള പവര്‍ ഉണ്ട്.

ബട്ട് ഇവിടെയാണ് ജന്റില്‍മാന്‍ സച്ചിന്‍ അവതരിക്കുന്നത്. അവസരം വേണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുത്തു പ്ലെയിംഗ് ഇലവനില്‍ കയറു എന്നു സ്വന്തം മോനോട് പറയുന്നു.

നെപോറ്റിസങ്ങള്‍ ചര്‍ച്ചയാവുന്ന ഈ കാലത്തും ഇങ്ങനെ ഒക്കെ നെപോറ്റിസത്തിനു എതിരെ നില്‍ക്കാന്‍ സച്ചിനു മാത്രേ കഴിയൂ. അതുകൊണ്ടൊക്കെ ആണ് ഇങ്ങേരെ ഗോഡ് ഓഫ് ക്രിക്കറ്റ് എന്നു വിളിക്കുന്നത്. ലൗ യൂ പാജി സര്‍ ജന്റില്‍മാന്‍..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്