'ഇന്നല്ലെങ്കില്‍ നാളെ, അത് സംഭവിക്കും'; ധോണി പറഞ്ഞ ആ ദിവസം വന്ന് ചേര്‍ന്നിരിക്കുന്നു..!

കമന്ററി ബോക്‌സില്‍ ഹര്‍ഷാ ബോഗ് ലെയുടെ വാക്കുകള്‍ വളരെ പ്രസക്തമായിരുന്നു.
‘Gifted, Talented, unpredictable… പല വിശേഷണങ്ങളും ചരിത്രം പാകിസ്താന്‍ ടീമിന് നല്‍കിയിട്ടുണ്ട്. പക്ഷെ ഈ ടീം അവര്‍ക്ക് ഇതുവരെ ലഭിക്കാത്ത ചില വിശേഷണങ്ങള്‍ അര്‍ഹിക്കുന്നു..
‘Cool, Calm & Calculative’

എത്ര മനോഹരമായിട്ടാണ് റിസ്വാനും, ബാബറും ആ ചെയ്സ് orchestrated ചെയ്തത്. നാസ്സര്‍ ഹുസൈന്‍ പറഞ്ഞ ഒരു വിശേഷണവും കൂടി ഈ പാകിസ്ഥാന്‍ ടീമിനോപ്പം ചേര്‍ക്കാം. ‘Clinical’…. They were aboslutely Cool, Calm & Clinical Today.

Mental conditioning coach should constantly be with team: MS Dhoni- The New  Indian Express

മഹേന്ദ്ര സിംഗ് ധോണി ഒരിക്കലൊരു പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു, ‘ഇന്നല്ലെങ്കില്‍ നാളെ, പാകിസ്ഥാന്‍ ഒരിക്കല്‍ നമ്മളെ വേള്‍ഡ് കപ്പ് മത്സരത്തില്‍ തോല്‍പ്പിക്കും.
ആ ദിവസം വന്ന് ചേര്‍ന്നിരിക്കുന്നു… Records are there to break.. History is there to rewrite…ചരിത്രം തിരുത്തി എഴുതപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയെന്ന നിലയില്‍ നിരാശ മാത്രം നല്കുന്ന ദിവസം..

But, Every Setback is a setup for a Comeback. We believe in this Indian team… We are sure they will come back Strongly.

Image

ടീം ഇന്ത്യ ഒരു വികാരമാണ്…അത് ജയിക്കുമ്പോള്‍ ആവേശത്തോടെ ജയ് വിളിക്കാന്‍ മാത്രമുള്ളതല്ല… തോറ്റുനില്‍ക്കുമ്പോള്‍ ഒരു വിഭൂതി പോലെ നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ കൂടിയുള്ളതാണ്…

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍