ലെജന്‍ഡറി ക്രിക്കറ്റ്: പത്താന്‍ സഹോദരന്മാര്‍ മിന്നിച്ചു, ഇന്ത്യ മഹാരാജാസിനു തകര്‍പ്പന്‍ ജയം

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ ഏഷ്യ ലയണ്‍സിനെതിരെ ഇന്ത്യ മഹാരാജാസിനു ആറ് വിക്കറ്റ് ജയം. ഏഷ്യ ലയണ്‍സ് മുന്നോട്ടുവച്ച 176 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യൂസഫ് പത്താന്‍രെ പ്രകടനമാണ് ഇന്ത്യ മഹാരാജാസിനു ജയം സമ്മാനിച്ചത്. യൂസഫ് 40 ബോളില്‍ 80 റണ്‍സെടുത്തു. അഞ്ച് സിക്‌സും ഒമ്പതും ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ പ്രകടനം. മുഹമ്മദ് കൈഫ് 37 പന്തില്‍ 42 റണ്‍സുത്ത് … Continue reading ലെജന്‍ഡറി ക്രിക്കറ്റ്: പത്താന്‍ സഹോദരന്മാര്‍ മിന്നിച്ചു, ഇന്ത്യ മഹാരാജാസിനു തകര്‍പ്പന്‍ ജയം