നീ കാരണം അല്ലെടാ, അതെ എന്റെ കുറ്റമാണ്; റിവ്യൂ കളഞ്ഞതിന് കോഹ്ലിടെ ഒരു ഭാവം, വീഡിയോ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് മികച്ച തുഫാക്കമാണ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20 ഐ എട്ട് വിക്കറ്റിന് ജയിച്ച് 1-0ന് ലീഡ് നേടി. ഇന്ത്യ ആദ്യം ബൗൾ ചെയ്തു, പേസർമാരായ അർഷ്ദീപ് സിങ്ങും ദീപക് ചാഹറും ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ മത്സരം നിന്ദയുടെ വരുതിയിൽ ആക്കിയിരുന്നു. മൂന്നാം ഓവറിന്റെ പകുതി പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിരുന്നു സൗത്ത് ആഫ്രിക്ക. പിന്നെ ഒരറ്റത്ത് നിന്ന് കേശവ് മഹാരാജ് ക്രീസിൽ ഉറച്ചതോടെയാണ് കാര്യങ്ങൾ പതുക്കെ മാറി തുടങ്ങിയത്.

മത്സരത്തിൽ ഇന്നലെ സംഭവിച്ച ഒരു പ്രധാന സംഭവം ഒരു റെവ്യൂനുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ്. അർശ്ദീപ് എറിഞ്ഞ പന്തിൽ ബാറ്റ്സ്മാൻ ഔട്ട്സൈഡ് എഡ്ജ് ആയോ എന്ന സംശയം എല്ലാവര്ക്കും തോന്നി. പതിവ് പോലെ പന്തിന് ഉറപ്പിലായിരുന്നു ആ കാര്യത്തിൽ. ബൗളർക്കും അത് ഔട്ട് ആണോ എന്ന ക്രൈം ഉറപ്പിലായിരുന്നു എന്നാൽ ആ സമയം രോഹിതും സൂര്യകുമാറും നിർബന്ധിച്ചതിനാൽ രോഹിത് റെവെഡ എടുത്തു. എന്നാൽ റീപ്ലേ ദൃശ്യങ്ങൾ പ്രകാരം അത് ഔട്ട് അല്ലെന്ന് വ്യക്തമായി.

ആ സമയത്ത് കാമറ കണ്ണുകൾ പകർത്തിയ കോഹ്‌ലിയുടെ റിയാക്ഷന് മികച്ചതായിരുന്നു. താൻ കാരണം റിവ്യൂ പോയതിന്റെ ബുദ്ധിമുട്ട് മുഴുവൻ അയാളുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു.