ഇതുപോല ഒരു മനുഷ്യനെ ലോക ക്രിക്കറ്റിന് ഇനി സൃഷ്ടിക്കുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല

കളിച്ച കാലഘട്ടം, കളിച്ച ടീം, എതിരിട്ട ബോളര്‍മാര്‍, വ്യത്യസ്ത സാഹചര്യങ്ങള്‍, വ്യത്യസ്ത ഗ്രൗണ്ടുകള്‍, വ്യത്യസ്തരായ സമകാലികര്‍.

അയാളൊരു സൂപ്പര്‍ ഹീറോ തന്നെയായിരുന്നു. ജാഡകളില്ലാത്ത വ്യത്യസ്തനായ സൂപ്പര്‍ ഹീറോ. മറ്റുള്ളവരുടെ മുഖങ്ങളില്‍ എന്നും പുഞ്ചിരി സമ്മാനിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.

കാലങ്ങള്‍ മാറിമാറി വരുമ്പോഴാണ് സച്ചിന്‍ എത്ര ഉയരത്തിലുള്ളവനായിരുന്നു എന്ന് ശരിക്കും ബോദ്ധ്യപ്പെടുന്നത്.

ഇതുപോല ഒരു മനുഷ്യനെ ലോക ക്രിക്കറ്റിന് ഇനി സൃഷ്ടിക്കുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.