ഐ.പി.എല്‍: മത്സരങ്ങളുടെ സമ്പൂര്‍ണ പട്ടികയായി; ഇന്ത്യന്‍ ടീമിന് ആശ്വാസം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമ്പൂര്‍ണ മത്സര പട്ടിക ബിസിസിഐ പുറത്തുവിട്ടു. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ മെയ് അഞ്ചിന് അവസാനിക്കും. പ്ലേ ഓഫ് മത്സരങ്ങളുടെയും കലാശപ്പോരിന്റെയും തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പും പൊതു തിരഞ്ഞെടുപ്പുമുള്ളതിനാല്‍ മത്സര ദിനങ്ങള്‍ കുറച്ചാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രില്‍ 11നാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ്. ലോകകപ്പ് മത്സരങ്ങള്‍ മെയ് 30നും ആരംഭിക്കും. ഐപിഎല്‍ പൂര്‍ത്തിയായി പത്ത് ദിവസത്തിലധികം ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കും. അതേസമയം, ഫൈനല്‍ മത്സരം മെയ് 12ന് ആകുമെന്നാണ് സൂചനകള്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ഹോം മത്സരങ്ങള്‍ മറ്റു സ്‌റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ തന്നെയാണ് കളിക്കുക. ഇതോടെ, തിരുവനന്തപുരത്ത് ഐപിഎല്‍ വരുമെന്ന കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചു. തിരുവനന്തപുരം ഐപിഎല്‍ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മത്സരങ്ങളുടെ പട്ടിക

മാർച്ച് 23
8 p.m. – ചെന്നൈ സൂപ്പർ കിംഗ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

മാർച്ച് 24
4 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -സൺറൈസേഴ്സ് ഹൈദരാബാദ്
8 p.m. – മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റല്‍സ്

മാർച്ച് 25
8 p.m. കിങ്സ് ഇലവൻ പഞ്ചാബ്- രാജസ്ഥാൻ റോയൽസ്

മാർച്ച് 26
8 p.m. ഡൽഹി ക്യാപിറ്റല്‍സ് – ചെന്നൈ സൂപ്പർ കിംഗ്സ്

മാർച്ച് 27
8 p.m. – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – കിംഗ്സ് ഇലവൻ പഞ്ചാബ്

മാർച്ച് 28
8 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ്

മാർച്ച് 29
8 p.m. സൺറൈസേഴ്സ് ഹൈദരാബാദ്- രാജസ്ഥാൻ റോയൽസ്

മാർച്ച് 30
4 p.m. കിങ്സ് ഇലവൻ പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ്
8 p.m. ഡൽഹി ക്യാപിറ്റല്‍സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മാർച്ച് 31
4 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- സൺറൈസേഴ്സ് ഹൈദരാബാദ്
8 p.m. ചെന്നൈ സൂപ്പർ കിംഗ്സ് – രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 1
8 p.m. കിംഗ്സ് ഇലവൻ പഞ്ചാബ്- ഡൽഹി ക്യാപിറ്റല്‍സ്

ഏപ്രിൽ 2
8 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 3
8 p.m. – മുംബൈ ഇന്ത്യൻസ് Vs ചെന്നൈ സൂപ്പർ കിംഗ്സ്

ഏപ്രിൽ 4
8 p.m. ഡൽഹി ക്യാപിറ്റല്‍സ്- സൺറൈസേഴ്സ് ഹൈദരാബാദ്

ഏപ്രിൽ 5
8 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഏപ്രിൽ 6
4 p.m. ചെന്നൈ സൂപ്പർ കിംഗ്സ് vs കിംഗ്സ് ഇലവൻ പഞ്ചാബ്

8 p.m. സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 7
4 p.m. – ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് Vs ഡൽഹി ക്യാപിറ്റൽ
8 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 8
8 p.m. കിങ്സ് ഇലവൻ പഞ്ചാബ്- സൺറൈസേഴ്സ് ഹൈദരാബാദ്

ഏപ്രിൽ 9
8 p.m. ചെന്നൈ സൂപ്പർ കിംഗ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഏപ്രിൽ 10
8 p.m. – മുംബൈ ഇന്ത്യൻസ് Vs കിംഗ്സ് ഇലവൻ പഞ്ചാബ്

ഏപ്രിൽ 11
8 p.m. രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിംഗ്സ്

ഏപ്രിൽ 12
8 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ഡൽഹി ക്യാപിറ്റല്‍

ഏപ്രിൽ 13
4 p.m. മുംബൈ ഇന്ത്യൻസ് Vs രാജസ്ഥാൻ റോയൽസ്
8 p.m. കിങ്സ് ഇലവൻ പഞ്ചാബ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഏപ്രിൽ 14
4 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -ചെന്നൈ സൂപ്പർ കിംഗ്സ്
8 p.m. സൺറൈസേഴ്സ് ഹൈദരാബാദ്- ഡൽഹി ക്യാപിറ്റല്‍സ്

ഏപ്രിൽ 15
8 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 16
8 p.m. കിങ്സ് ഇലവൻ പഞ്ചാബ്- രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 17
8 p.m. സൺറൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിംഗ്സും

ഏപ്രിൽ 18
8 p.m. ഡൽഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 19
8 p.m. – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

ഏപ്രിൽ 20
4 p.m. രാജസ്ഥാൻ റോയൽസ് Vs മുംബൈ ഇന്ത്യൻസ്
8 p.m. ഡൽഹി ക്യാപിറ്റല്‍സ്- കിംഗ്സ് ഇലവൻ പഞ്ചാബ്

ഏപ്രിൽ 21
4 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- സൺറൈസേഴ്സ് ഹൈദരാബാദ്

8 p.m. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ചെന്നൈ സൂപ്പർ കിംഗ്സ്

ഏപ്രിൽ 22
8 p.m. രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റല്‍സ്

ഏപ്രിൽ 23
8 p.m. – ചെന്നൈ സൂപ്പർ കിംഗ്സ്- സൺറൈസേഴ്സ് ഹൈദരാബാദ്

ഏപ്രിൽ 24
8 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് – കിംഗ്സ് ഇലവൻ പഞ്ചാബ്

ഏപ്രിൽ 25
8 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് Vs രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 26
8 p.m. ചെന്നൈ സൂപ്പർ കിംഗ്സ് vs മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 27
8 p.m. സൺറൈസേഴ്സ്- രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 28
4 p.m. ഡൽഹി ക്യാപിറ്റല്‍സ്- ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
8 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 29
8 p.m. സൺറൈസേഴ്സ് ഹൈദരാബാദ്- കിംഗ്സ് ഇലവൻ പഞ്ചാബ്

ഏപ്രിൽ 30
8 p.m. – ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് Vs രാജസ്ഥാൻ റോയൽസ്

മേയ് 1
8 p.m. – ചെന്നൈ സൂപ്പർ കിംഗ്സ് vs ഡൽഹി ക്യാപിറ്റല്‍സ്

മേയ് 2
8 p.m. സൺറൈസേഴ്സ്- മുംബൈ ഇന്ത്യൻസ്

മേയ് 3
8 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- കിങ്സ് ഇലവൻ പഞ്ചാബ്

മേയ് 4
4 p.m. ഡൽഹി ക്യാപിറ്റല്‍സ് – രാജസ്ഥാൻ റോയൽസ്
8 p.m. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ്

മേയ് 5
4 p.m. കിങ്സ് ഇലവൻ പഞ്ചാബ്- ചെന്നൈ സൂപ്പർ കിംഗ്സ്
8 p.m. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- മുംബൈ ഇന്ത്യൻസ്