ഐ.പി.എല്‍ 2022: ആര്‍.സി.ബിയുടേത് സര്‍പ്രൈസ് ഓപ്പണിംഗ് ജോടി!

ഐപിഎല്‍ 15ാം സീസണ് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിരാട് കോഹ്‌ലിയുടെ സ്വന്തം റോയല്‍ ചലഞ്ചേഴ്‌സിന് ഇത്തവണയെങ്കിലും കിരീടം നേടാനാവു പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ സീസണില്‍ ഫാഫ് ഡുപ്ലെസിയുടെ കീഴിലാണ് ആര്‍സിബി ഇറങ്ങുത്. അതിനാല്‍ പുത്തനൊരു ഉണര്‍വിലായിരിക്കും ടീമെ് ഉറപ്പിക്കാം.

പുതിയ സീസണില്‍ ഡുപ്ലെസിയ്‌ക്കൊപ്പം ആര്‍സിബി ഇിംഗ്‌സ് ആര് ഓപ്പ ചെയ്യുമെത് ചര്‍ച്ചയിലുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു സൂചന നല്‍കിയിരിക്കുകയാണ് ആര്‍സിബി. പുതിയ സീസണിനു മുാേടിയായി കഴിഞ്ഞ ദിവസം ആര്‍സിബി പരിശീലന മല്‍സരം കളിച്ചിരുു. ഈ മത്സരത്തില്‍ യുവതാരം അനൂജ് റാവത്തായിരുു ഡുപ്ലെസിയുടെ ഓപ്പണിംഗ് പങ്കാളി.

10 ഓവറില്‍ ഇരുവരും ചേര്‍് 110 റസാണ് നേടിയത്. ഡുപ്ലെസിയാണ് പുറത്താവാതെ 71 റസെടുത്തപ്പോള്‍ റാവത്ത് 44 റസെടുത്തു. ഈ ഓപ്പണിംഗ് കൂട്ടുകെട്ട് വിജയിച്ച സാഹചര്യത്തില്‍ ടൂര്‍ണമെന്റിലും ഈ ജോഡിയെ ത െആര്‍സിബി ഇറക്കിയേക്കും.

Read more

കഴിഞ്ഞ സീസണില്‍ കോഹ്‌ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലുമായിരുു ആര്‍സിബിയുടെ ഓപ്പണര്‍മാര്‍. ദേവ്ദത്ത ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. 27 ന് പഞ്ചാബ് കിംഗ്‌സിനെതിരായ സീസണിലെ ആര്‍സിബിയുടെ ആദ്യ മത്സരം.