മുംബൈയും കൊല്‍ക്കത്തയും തോറ്റാലോ?, രാജസ്ഥാനും പഞ്ചാബിനും ഇനിയും സാദ്ധ്യത!

ഐപിഎല്‍ 14ാം സീസണ്‍ പ്ലേഓഫിനോട് അടുത്തിരിക്കുകയാണ്. സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സി ടീമുകള്‍ പ്ലേ ഓഫില്‍ കടന്നു കഴിഞ്ഞു. ഇനി അറിയേണ്ടത് നാലാം സ്ഥാനക്കാരായി ആരാവും പ്ലേ ഓഫിലെത്തുക എന്നതാണ്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കെകെആര്‍ എന്നിവരാണ് നാലാം സ്ഥാനത്തിനായി പോരാടുന്നത്. ഇതില്‍ 12 പോയിന്റ് വീതമുള്ള മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കുമാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇനി അവശേഷിക്കുന്ന ഏക മത്സരത്തില്‍ ഇരുവരും തോല്‍ക്കുകയും നിലവില്‍ 10 പോയിന്റ് വീതവുള്ള പഞ്ചാബും രാജസ്ഥാനും ജയിക്കുകയും … Continue reading മുംബൈയും കൊല്‍ക്കത്തയും തോറ്റാലോ?, രാജസ്ഥാനും പഞ്ചാബിനും ഇനിയും സാദ്ധ്യത!