വിരാട് കോഹ്ലി എന്ന ബാറ്റ്സ്മാന്റെ മികവിലായിരിക്കും ഇന്ത്യയുടെ സെമിഫൈനൽ വരെയുള്ള യാത്ര, ആ വേദിയിൽ ഇന്ത്യ നിസ്സഹായരായി നിൽക്കേണ്ടതായി വരും

T20 ലോകകപ്പ് എൻറെ പ്രവചനങ്ങൾ
എന്താണ് പ്രവചിച്ചത് ഓസ്ട്രേലിയ ന്യൂസിലൻഡ് ഫൈനൽ എത്തി ഓസ്ട്രേലിയ കിരീടം നേടുമെന്നാണ്
അതുപോലെ സംഭവിച്ചു ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.

സൗത്ത് ആഫ്രിക്ക
ന്യൂസിലാൻഡ്
ഓസ്ട്രേലിയ
ഇന്ത്യ

ആദ്യ സെമി ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക ഏറ്റുമുട്ടും. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിലേക്ക് മാർച്ച് ചെയ്യും. രണ്ടാം സെമിഫൈനൽ ഇന്ത്യ ന്യൂസിലൻഡ്. ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക്. ഓസ്ട്രേലിയ ഇന്ത്യ അവശകരമായ ഫൈനൽ എന്നാൽ ഇന്ത്യയ്ക്ക് ഒന്ന് പൊരുതാൻ പോലും കഴിയാതെ ഓസ്ട്രേലിയക്ക് മുന്നിൽ ഫൈനലിൽ കീഴടങ്ങും ഓസ്ട്രേലിയ രണ്ടാം t20 ലോകകപ്പ് കിരീടം സ്വന്തമാക്കും.

*റൺവേട്ടയിൽ മുമ്പിൽ സൂര്യകുമാർ യാദവ്
*വിക്കറ്റ് വേട്ടയിൽ സ്റ്റാർക്ക് ആയിരിക്കും മുമ്പിൽ
*ടൂർണമെന്റിന് താരമായി വാർണർ
*വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തിറക്കും
*വിരാട് കോഹ്ലി എന്ന ബാറ്റ്സ്മാൻടെ മികവിൽ ആയിരിക്കും ഇന്ത്യ സെമിവരെ കളിക്കുക

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ