സന്നാഹത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു, മത്സരം ലൈവായി കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന മത്സരം ആരംഭിച്ചു. ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിന് ഇറങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. 21 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 13 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മ്മയും അക്കൌണ്ട് തുറക്കാതെ ഹനുമ വിഹാരിയുമാണ് ക്രീസില്‍. മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ … Continue reading സന്നാഹത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു, മത്സരം ലൈവായി കാണാം