കിവീസിന്‍റെ പ്രധാന ടീം ഇറങ്ങിയാല്‍ ഇന്ത്യ തീരും, ഇത് വെറും പരീക്ഷണം

വില്യംസണ്‍, മിച്ചല്‍, വാഗ്‌നര്‍, സാന്റ്‌നര്‍ വരെ ഒരുമിച്ച് ഈ സീരീസില്‍ വന്നിട്ടും കിവീസ് എന്ത് കൊണ്ട് അവരുടെ മികച്ച ഇലവനെ ഇറക്കുന്നില്ല? അതിന് ഒറ്റ കാരണം. അവരുടെ പോരായ്മ പരിഹരിക്കാനായുള്ള ഒരു സീരീസ് ആയിട്ടേ ഈ സീരീസിനെ കാണുന്നുള്ളൂ.

പ്രധാന മത്സരങ്ങള്‍ വരുമ്പോള്‍ വില്യംസണും ടീമും അവരുടെ മികച്ച ഇലവനെ ഇന്ത്യയെ കരയിക്കാനായി പുറത്തെടുക്കും.

വില്‍ യംഗ്
ലാഥം
മിച്ചല്‍
വില്യംസണ്‍(C)
ടൈലര്‍
കോണ്‍വെ(Wk)
നിക്കോള്‍സ്
സാന്റ്‌നര്‍
ജമീസന്‍
സൗത്തി
ബോള്‍ട്ട്

ഈ ടീം ഇറങ്ങിയാല്‍ തീരും ഇന്ത്യ, അറിയാല്ലോ കിവീസിനെ. പ്രധാന മാച്ചുകളില്‍ അവര്‍ ആരാ എന്താ എന്നൊക്കെ നമ്മള്‍ കണ്ടതല്ലേ..

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7