ഇതെന്ത് വിരോധാഭാസം, ദാദ ഒരിക്കല്‍ അവര്‍ക്ക് രാജകുമാരന്‍, ഇപ്പോള്‍ ലൂസിഫര്‍!

ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച, വിജയകരമായ കരിയര്‍ പൂര്‍ത്തിയാക്കിയ ഒരു കളിക്കാരന്‍ മുമ്പൊരിക്കലും ബി.സി.സി.ഐ ഭരിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായിട്ടില്ല.

അതുകൊണ്ടാണ് 2019 ഒക്ടോബറില്‍ ‘കൊല്‍ക്കത്ത രാജകുമാരന്‍’ ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു.

സൗരവ് ഗാംഗുലിയും ജയ് ഷായും ബി.സി.സി.ഐ വിടുന്നു

എന്നാല്‍ വെറും മൂന്നു വര്‍ഷത്തില്‍ താഴെ കാലയളവ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ അദ്ദേഹം ഈ സ്ഥാനത്ത് വരുന്നത് കാണാന്‍ ഏറ്റവും അധികം ആഗ്രഹിച്ച ആ ആളുകള്‍ തന്നെ , ഇപ്പോള്‍ അദ്ദേഹത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് സ്ഥാനം എത്രയും വേഗം ഒഴിയുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നതാണ് വിരോധാഭാസം.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7