കൂറ്റന്‍ സിക്‌സുമായി ധോണി!, പന്ത് കണ്ടെടുത്തത് മൈതാനത്തിന് വെളിയില്‍ നിന്ന്

ഐപിഎല്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്കായി ധോണിയുടെ ബാറ്റിംഗ് വിരുന്ന്. ചെന്നൈയ്ക്കായി പരിശീലനത്തിനിടെ മൈതാനത്തിന് പുറത്തേയ്ക്ക് സിക്‌സ് പറത്തിയാണ് ധോണി ആരാധകരെ ഞെട്ടിച്ചത്.

ഐപിഎല്ലിന് മുമ്പ് തന്റെ കരുത്ത് തെളിയ്ക്കുന്നത് കൂടിയായിരുന്നു ധോണിയുടെ ആ കൂറ്റന്‍ സിക്‌സര്‍. ആ സിക്‌സ് കാണാം

https://twitter.com/KaranArjunSm/status/1108198571793211393?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1108198571793211393&ref_url=https%3A%2F%2Fwww.sportsmalayalam.com%2Fdhonis-huge-six-during-practise%2F

Read more

ധോണിയുടെ ഈ തകര്‍പ്പന്‍ ഫോം സീസണിന് മുമ്പ് ചെന്നൈയ്ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് ഈ മാസം 23 ന് നടക്കുന്ന ആദ്യമത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍.