ഇനിയും അയാളെ ഒഴിവാക്കാനാകുമോ, എത്ര കാലം ഇതൊക്കെ കണ്ടില്ല എന്ന് നടിക്കാൻ പറ്റും

Suhail Basheer

When we have jonny and we don’t utilize.
ക്യാപ്ഷൻ കണ്ടു ഞെട്ടണ്ട പറഞ്ഞത് സത്യമാണ്. ചിലർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും അല്ലേൽ പരിഹസിക്കും. പക്ഷെ യഥാർഥ്യങ്ങൾ മറച്ചു നീക്കാൻ പറ്റില്ല. പറഞ്ഞു വരുന്നത്, ഇംഗ്ലണ്ട് അവരുടെ സ്ട്രടെജി മാറ്റി, t20 style ടെസ്റ്റിൽ കൊണ്ട് വരിക, കേൾക്കുമ്പോൾ പുച്ഛമോ, curiosity യൊ ഉണ്ടാവാം പക്ഷെ ഇങ്ങനെ ചെയ്യുന്നതിലൂടെ കഴിഞ്ഞ കൊർച് കാലം ടെസ്റ്റിൽ സ്ട്രഗ്ഗ്‌ൾ ചെയ്ത ഇംഗ്ലണ്ടി പ്പോ വിജയം കൈ വരിക്കാൻ തുടങ്ങി, അതിന്റെ പ്രധാന കാരണം bairstow ആണ്. അവന്റെ t20 style ടെസ്റ്റിൽ കൊണ്ടുവന്നത് എന്ത്‌ മാത്രം ചേഞ്ച്‌ ആണ് ഇംഗ്ലണ്ടിൽ വന്നത്. തുടരേ 3 test വിജയം.

അപ്പോൾ പറഞ്ഞു വരുന്നത്, ഇന്ത്യക് bairtstow പോലൊരു ബാറ്റ്സ്മാൻ ആണ് സഞ്ജു സാംസൺ. ഏത് ബൗളേരെയും പേടിയില്ലാത്ത fearless ബാറ്റ്സ്മാൻ. T20i,odi യിൽ അവസരം കുറവാ, എന്നാൽ test ഇൽ ഇന്ത്യ സംസനെ പരീക്ഷിക്കുക ആണേൽ നമുക്കും കിട്ടും ഒരു jonny.

നിലവിൽ pant കൂടാതെ ഒരു fearless batsman കൂടി ഇന്ത്യക് ആവശ്യമാണ്. സത്യത്തിൽ pant നേക്കാൾ danger അല്ലെ നമ്മുടെ സഞ്ജു? മാത്രവുമല്ല കീപ്പിങ് ഉം ചെയ്യും, നല്ലൊരു ഫീൽഡ്റും ആണ്. Test ഇൽ ഒരു ഫീൽഡ്ർക്ക് നല്ല റോൾ ഉണ്ടെന്ന് എല്ലാർക്കും അറിയാം. പലരുടേം ചോദ്യം ആണ് വെടിക്കെട്ട് ബാറ്റിസ്മാന്മാർക്ക് test ഇൽ എന്താണ് കാര്യം എന്ന്, test ക്രിക്കറ്റിൽ എല്ലാ കാലത്തും വെടിക്കെട്ട് batsman മാർ ഓരോ ടീമിൽ ഉണ്ടായിരുന്നു, Sehwag പോലും test ഇൽ ഒരു consistent batsman ആയിരുന്നു, എന്തിന് പന്ത് വാവ വരെ, കാരണം ഫീൽഡ്ർസ് എല്ലാം അകത്തിട്ടാൽ പൊക്കി അടിച്ചാൽ six or four കിട്ടും, അപ്പോൾ jonny,viru,pant etc പൊലെ ബാറ്റിസ്മാന്മാർക് കാര്യം എളുപ്പം ആയി. ഇവർക്കു എളുപ്പം ആയേൽ നമ്മുടെ സഞ്ജു നു എന്ത്‌ മാത്രം എളുപ്പം ആകും?

പഴേ പൊലെ അല്ല, പ്രാക്ടിക്കൽ ആയി ചിന്ദിക്കു, ഇന്ത്യക്കും വേണ്ടേ ഒരു ആഗ്ഗ്രെസ്സീവ് Jonny? പക്ഷെ NCCI(north india control board india) അവസരം കൊടുക്കില്ല.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ 24 x 7