ആ മത്സരത്തിന് ശേഷം അവൻ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു, അതിന് ഞാൻ അയാൾക്ക് മറുപടിയും കൊടുത്തു

കോഹ്‌ലി ആരാധകരെ നിരാശപ്പെടേണ്ട, നിങ്ങളുടെ സൂപ്പർ താരത്തിന്റെ റെക്കോർഡ് സേഫ് ആണ് . ഈ സീസണിലെ കോഹ്ലിയുടെ മോശം ഫോമിൽ നിരാശജപെട്ടിരിക്കുന്ന നിങ്ങൾക്ക് ഇതൊരു ആശ്വാസ വാർത്ത ആയിരിക്കും. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലാണെങ്കിലും ഈ സീസണോടെ അത് ബട്ട്ലർ മറികടക്കും എന്നാണ് പറയപ്പെട്ടത്. എന്നാൽ 13 കളിയില്‍ നിന്ന് 627 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ നേടിയത്. അതായത് ഒരു മത്സരവും പ്ലേ ഓഫിൽ എത്തിയാൽ അതും കൂട്ടി മൂന്ന് മത്സരങ്ങൾ. കോഹ്‌ലിയുടെ 973 റൺസ് തകർക്കണമെങ്കിൽ മൂന്നൂറിൽ ഏറെ റൺസ് നേടണമെന്ന് ചുരുക്കം. ബട്ട്ലറുമായി നടന്ന രസകരമായ സംഭാഷണത്തെക്കുറിച്ച് കോഹ്ലി പറഞ്ഞ വാക്കുകൾ ഇപ്പോൾ വിരൽ ആയിരിക്കുകയാണ്.

അവസാന കുറച്ച് മത്സരങ്ങളായി വലിയ ചലനം ഉണ്ടാക്കാതെ താരം ക്രീസ് വിട്ടതോടെയാണ് റെക്കോർഡ് സേഫ് ആയത്. വലിയ സംഭാവനകൾ ബട്ട്ലർ നല്കാതിരുന്നതോടെ ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ കോഹ്‌ലിയുടെ റെക്കോർഡ് തകരാൻ സാധ്യത ഉള്ളു.

തന്റെ ഏറ്റവും മികച്ച വര്ഷം 2016 ൽ കോഹ്ലി നേടിയ 973 റൺസ് റെക്കോർഡ് ബട്ട്ലർ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോഹ്‌ലിയാകട്ടെ സീസാനിലെ തന്റെ മോശം ഫോമിൽ നിന്നും പതുക്കെ കരകയറി വരുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. ഇന്നലെ വിജയത്തിന്

കോഹ്‌ലി ആരാധകരെ നിരാശപ്പെടേണ്ട, നിങ്ങളുടെ സൂപ്പർ താരത്തിന്റെ റെക്കോർഡ് സേഫ് ആണ് . ഈ സീസണിലെ കോഹ്ലിയുടെ മോശം ഫോമിൽ നിരാശജപെട്ടിരിക്കുന്ന നിങ്ങൾക്ക് ഇതൊരു ആശ്വാസ വാർത്ത ആയിരിക്കും. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലാണെങ്കിലും ഈ സീസണോടെ അത് ബട്ട്ലർ മറികടക്കും എന്നാണ് പറയപ്പെട്ടത്. എന്നാൽ 13 കളിയില്‍ നിന്ന് 627 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ നേടിയത്. അതായത് ഒരു മത്സരവും പ്ലേ ഓഫിൽ എത്തിയാൽ അതും കൂട്ടി മൂന്ന് മത്സരങ്ങൾ. കോഹ്‌ലിയുടെ 973 റൺസ് തകർക്കണമെങ്കിൽ മൂന്നൂറിൽ ഏറെ റൺസ് നേടണമെന്ന് ചുരുക്കം. ബട്ട്ലറുമായി നടന്ന രസകരമായ സംഭാഷണത്തെക്കുറിച്ച് കോഹ്ലി പറഞ്ഞ വാക്കുകൾ ഇപ്പോൾ വിരൽ ആയിരിക്കുകയാണ്.

അവസാന കുറച്ച് മത്സരങ്ങളായി വലിയ ചലനം ഉണ്ടാക്കാതെ താരം ക്രീസ് വിട്ടതോടെയാണ് റെക്കോർഡ് സേഫ് ആയത്. വലിയ സംഭാവനകൾ ബട്ട്ലർ നല്കാതിരുന്നതോടെ ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ കോഹ്‌ലിയുടെ റെക്കോർഡ് തകരാൻ സാധ്യത ഉള്ളു.

തന്റെ ഏറ്റവും മികച്ച വര്ഷം 2016 ൽ കോഹ്ലി നേടിയ 973 റൺസ് റെക്കോർഡ് ബട്ട്ലർ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോഹ്‌ലിയാകട്ടെ സീസാനിലെ തന്റെ മോശം ഫോമിൽ നിന്നും പതുക്കെ കരകയറി വരുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. ഇന്നലെ വിജയത്തിന് സഹമായ 73 റൺസ് നേടിയ കോഹ്ലി മത്സരശേശം ഹർഭജനുമായി നടത്തിയ സംഭാഷണത്തിൽ ബട്ട്ലറെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

“രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷം ജോസ് ബട്ട്‌ലർ എന്റെ അടുത്തേക്ക് വന്നു, എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കണമെന്ന് പറഞ്ഞു. നിങ്ങൾ ഓറഞ്ച് ക്യാപ് ധരിച്ചിരിക്കുന്നു, എന്നിട്ടാണോ എന്നോട് സംശയം ചോദിക്കുന്നത് ?, എനിക്ക് റൺസ് എടുക്കാൻ പോലും കഴിയില്ല – ഞങ്ങൾ. അതിനെക്കുറിച്ച് പറഞ്ഞു ചിരിച്ചു.

മുംബൈ- ഡൽഹി മത്സരത്തിൽ ഡൽഹി പരാജയപ്പെട്ടാൽ മാത്രമേ കോഹ്‌ലിക്കും കൂട്ടർക്കും പ്ലേ ഓഫിൽ എത്താൻ സാധിക്കൂ.

73 റൺസ് നേടിയ കോഹ്ലി മത്സരശേശം ഹർഭജനുമായി നടത്തിയ സംഭാഷണത്തിൽ ബട്ട്ലറെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.