ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ബംഗ്ലാദേശ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ദിവസം

രാഹുല്‍ ജിആര്‍

ബംഗ്ലാദേശ് away ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ദിവസം ആകും ഇന്നത്തേത്. 258-5എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റിനെ 328ല്‍ ഒതുക്കി.

മറുപടി ബാറ്റിംഗ് ഇറങ്ങേണ്ടി വരുന്ന ബംഗ്ലാദേശിന് നേരിടാന്‍ ഉള്ളത് Bolt, Southee, Jamieson, Wagner ചേര്‍ന്ന ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ ആയിരുന്നു.

Image

ഇന്നത്തെ കളി അവസാനിച്ചപ്പോള്‍ ബംഗ്ലാദേശ് 67 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് ആണ് നേടിയത്. ഇന്ത്യയും, വിന്‍ഡീസ്, ഇംഗ്‌ളണ്ടും ന്യൂസിലാന്‍ഡില്‍ വന്നു പൊരുത്തപ്പെടാതെ പോയപ്പോള്‍ ബംഗ്ലാദേശിന്റെ ഈ പോരാട്ടവീര്യം കൈയടി അര്‍ഹിക്കുന്നു.

May be an image of 5 people, people playing sport and text that says "dara SHITC araz BAN BEST 2nd WICKET PARTNERSHIP FOR BAN NZ PREVIOUS BEST: (TAMIM OBAL& MARSHALL AYUB MIRPUR 2013) 115-1 OVERS47 TRAILBY213 213 SHANTO (80) JOY 46 147) NZ WAGNER WAGNER1-14(9 1-14 উ CABLES BANGLADESH SHADMAN ORைRANள SHANTO RUNS c&b WAGNER BALLS NOT OUT YOUNG NOT OUT 55 bWAGNER 64 8 MUSHFIQUR DAS YASIR MEHIDY TASKIN SHORIFUL EBADOT 109 PARTNERSHIP 23 OVERS 67 EXTRAS 11 175-2"

 

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്