ഓസ്ട്രേലിയ സൃഷ്ടിക്കുന്നത് റെക്കോഡ്, എതിരാളികൾ ഒരുങ്ങി ഇരുന്നോ

2022-23 ലെ മൂന്ന് ഫോർമാറ്റുകളിലായി 22 മത്സരങ്ങളും ട്വന്റി 20 ലോകകപ്പും കളിക്കാൻ തയാറെടുക്കുകയാണ്. റെക്കോർഡ് മത്സരമാണ് ഓസ്ട്രേലിയ ഈ സീസണിൽ കളിക്കുന്നത്. അതിനാൽ തന്നെ പ്രമുഖ താരങ്ങൾ പലർക്കും വിശ്രമം ഇല്ലാത്ത സീസണാണ് വരാൻ പോകുന്നത്.

ക്രിക്കറ്റ് ഓസ്ട്രേലിയ ബുധനാഴ്ചയാണ് മത്സര ക്രമീകരണം പുറത്തുവിട്ടത്. വളരെ കട്ടിയേറിയ മത്സരങ്ങളാണ് വരുന്നതെങ്കിലും ഏറ്റവും മികച്ച ഇലവനെ ഇതുവഴി കണ്ടുപിടിക്കാൻ സാധിക്കുമെന്നാണ് ഓസ്ട്രേലിയ ചിന്തിക്കുന്നത്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, തുടങ്ങിയ രാജ്യങ്ങളുമായി നടക്കാൻ ഇരിക്കുന്ന പരമ്പരകൾ കൂടാതെ കിവീസുമായിട്ടും ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. പുതിയ പരിശീലകന്റെ കീഴിൽ ഏറ്റവും മികച്ച പ്രകടനമാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും ലക്ഷ്യമിടുന്നു,

Read more

കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയ കിരീടം നിലനിർത്താനാകും ഇറങ്ങുക. കൂടാതെ സ്വന്തം മണ്ണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആത്മവിശ്വാസം കൂടി ടീമിനുണ്ട്.